പ്രധാന മെനു തുറക്കുക

ഇന്ത്യയിലെ പ്രശസ്തമായ നോവലിസ്റ്റും കോളമിസ്റ്റുമായ ഒരു എഴുത്തുകാരിയാണ് 'ശോഭാ രാജധ്യക്ഷ (ദേവനാഗിരി: शोभा राजाध्यक्ष),ശോഭാ ഡെ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. (ദേവനാഗിരി: शोभा डे) (ജനനം 1948 ജനുവരി 7).[1] ഇന്ത്യയിലെ ജെകെ കോളിൻസ് എന്നും ഇവരെ വിളിക്കപ്പെടുന്നു.[2]

ശോഭാ ഡെ
Shobhaa De Writer.jpg
ജനനം (1948-01-07) 7 ജനുവരി 1948 (പ്രായം 71 വയസ്സ്)
Mumbai, Maharashtra, India
ദേശീയതIndian ഇന്ത്യ
തൊഴിൽAuthor, columnist, novelist
വെബ്സൈറ്റ്shobhaade.blogspot.com

ആദ്യ കാല ജീവിതംതിരുത്തുക

മഹാരാഷ്ട്രയിലെ സത്താറയിലെ സരസ്വതി ബ്രാഹ്മിൻ കുടുബത്തിലാണ് ശോഭാ ഡെ ജനിച്ചത്.[3][4] മുബൈയിലെ ഗിർഗണിലാണ് വളർന്നത്.[5] സീനത്ത് അമൻ എന്നിവരോടൊപ്പം ഒരു മോഡൽ ആയാണ് ജീവിച്ചത്.[6]

പുസ്തകങ്ങൾതിരുത്തുക

ഇതുംകൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Shobhaa De, Penguin script new chapter". The Times of India. 9 April 2010. ശേഖരിച്ചത് 9 September 2012.
  2. "Meet India's Jackie Collins, Shobhaa De". Australian Broadcasting Corporation. 2013-02-18.
  3. "Biography". I love India.
  4. "Shobha De, Celebrated Columnist and Novelist in a candid conversation with Canta Dadlaney for YourStory". You story.
  5. "Freebase Infograph".
  6. "iTimes DB".

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശോഭാ_ഡെ&oldid=2950385" എന്ന താളിൽനിന്ന് ശേഖരിച്ചത്