ശൈലജ ആചാര്യ
നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന അംഗവും നേപ്പാളിലെ ആദ്യത്തെ വനിതാ ഉപപ്രധാനമന്ത്രിയുമായിരുന്നു ശൈലജ ആചാര്യ(Nepali: शैलजा आचार्य) (ജ: 1944 – ജൂൺ 12, 2009). നേപ്പാളി കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ശൈലജ 1998ലാണ് ചുരുങ്ങിയ കാലത്തേയ്ക്ക് ഉപപ്രധാനമന്ത്രിപദം ഏറ്റെടുത്തത്.[2][3]
Shailaja Acharya | |
---|---|
शैलजा आचार्य | |
ജനനം | 1944 |
മരണം | 12 June 2009 |
ദേശീയത | Nepali |
തൊഴിൽ | activist, politician, diplomat |
രാഷ്ട്രീയ കക്ഷി | Nepali Congress |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | Maha Ujjwal Rashtradip |
Vice-president of Nepali Congress | |
ഓഫീസിൽ unknown–unknown | |
Member of the House of Representatives | |
ഓഫീസിൽ 1991–1994 | |
മണ്ഡലം | Morang-5 |
Member of the House of Representatives | |
ഓഫീസിൽ 1994–1999 | |
മണ്ഡലം | Morang |
Minister of Agriculture and forests | |
ഓഫീസിൽ 1991–1993 | |
Monarch | Birendra |
പ്രധാനമന്ത്രി | Girija Prasad Koirala |
Minister of Water Resources | |
ഓഫീസിൽ 1997–1998 | |
Monarch | Birendra |
Deputy prime minister of Nepal | |
ഓഫീസിൽ 15 April 1998[1] – 1998 | |
Monarch | Birendra |
പ്രധാനമന്ത്രി | Girija Prasad Koirala[1] |
Nepal's ambassador to India | |
ഓഫീസിൽ 2007–unknown | |
മുൻഗാമി | Karna Dhoj Adhikari |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Women ministers in Nepal". South Asia Check. 2019-12-02. Archived from the original on 2019-12-14. Retrieved 2019-12-14.
- ↑ Woman Vice Premier Ministers and Deputy Chiefs of Government 1990-1999
- ↑ Manisha Koirala's aunt is new Nepal ambassador to India Archived 2014-11-02 at the Wayback Machine. (note: post not taken up due to illness)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Remembering Shailaja Acharya Archived 2014-11-02 at the Wayback Machine. by Arun Sharma, Telegraph Nepal, June 25, 2009