ശെൽവരശ പത്മനാഥൻ
ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായിരുന്ന എൽ.ടി.ടി.ഇയുടെ നേതാവായിരുന്നു ശെൽവരശൻ പത്മനാഥൻ എന്ന ഷൺമുഖം കുമാര ധർമ്മലിങ്കം. ഇയാൾ കുമാരൻ പത്മനാഥൻ എന്ന പേരിലും, കെ.പി എന്ന ചുരുക്കപേരിലും അറിയപ്പെട്ടിരുന്നു.
ഷൺമുഖം കുമാരൻ ധർമ്മലിങ്കം | |
---|---|
ജനനം | ഷൺമുഖം കുമാരൻ ധർമ്മലിങ്കം ഏപ്രിൽ 6, 1955[1] കങ്കേശനതുറൈ, ശ്രീലങ്ക |
മറ്റ് പേരുകൾ | ശെൽവരശൻ പത്മനാഥൻ കുമാരൻ പത്മനാഥൻ കെ.പി |
ക്രിമിനൽ കുറ്റം(ങ്ങൾ) | കുറ്റകരമായ ഗൂഢാലോചന, സായുധപോരാട്ടം, രാജീവ് ഗാന്ധി വധം |
ക്രിമിനൽ പദവി | 2009 ഓഗസ്റ്റ് അഞ്ചിനു അറസ്റ്റു ചെയ്യപ്പെട്ടു. 2012 ഒക്ടോബർ 17 നു ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായി |
ജീവിതപങ്കാളി(കൾ) | തായ് |
അവലംബം
തിരുത്തുക- ↑ "THARMALINGAM, SHANMUGAM KUMARAN". interpol. Archived from the original on 2015-09-24. Retrieved 2009-06-26.
{{cite web}}
: CS1 maint: bot: original URL status unknown (link)