ശൃംഗപുരം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ബ്ലോക്കിൽ മേതല ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ശൃംഗപുരം . കൊടുങ്ങല്ലൂരിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ശൃംഗപുരം സ്ഥിതിചെയ്യുന്നത്.
ശൃംഗപുരം | |
---|---|
തൃശ്ശൂർ ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | മേതല |
• ഭരണസമിതി | മേതല ഗ്രാമപഞ്ചായത്ത് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 680664 |
Telephone codetemplatedata | 91 (0)485 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL-47 |
Civic agency | മേതല ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ശൃംഗപുരം മഹാദേവക്ഷേത്രം
- ശ്രീ കുമാര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- കുന്നുംപുറം ക്ഷേത്രം
- പററത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്രം
- തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
- ശ്രീ ധർമ്മശാസ്താക്ഷേത്രം ശൃംഗപുരം
പള്ളികൾ
തിരുത്തുക- സെന്റ് മേരീസ് ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ ശൃംഗപുരം
റോഡുകൾ
തിരുത്തുക- കൊടകര കൊടുങ്ങല്ലൂർ ഹൈവേ
- പൽപ്പു കോളേജ് റോഡ്