അദ്വൈതഗുരു പരമ്പരയിലെ അവസാനത്തെയാളും, വേദവ്യാസമഹർഷിയുടെ പുത്രനുമാണ് ശുകൻ. ശുകദേവൻ,ശുകൻ,ശുകദേവ,ശുകദേവ ഗോസ്വാമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ശുകൻ&oldid=1918505" എന്ന താളിൽനിന്ന് ശേഖരിച്ചത്