ശീവോതി
Selaginella delicatula
ഒരു ചെറിയ കുറ്റിച്ചെടിയാണ് ശീവോതി. (ശാസ്ത്രീയനാമം: Selaginella delicatula). അകത്തളങ്ങളിലും വളർത്താൻ പറ്റിയ ചെടിയാണ്. വളരാൻ നല്ല ഈർപ്പം വേണം[1]. ഓണത്തിന് പൂക്കളത്തിൽ ശീവോതി ഇടാറുണ്ട്[അവലംബം ആവശ്യമാണ്].
ശീവോതി | |
---|---|
ശീവോതി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. delicatula
|
Binomial name | |
Selaginella delicatula (Desv. ex Poir.) Alston
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Selaginella delicatula എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Selaginella delicatula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.