ശീമമുള
ചെടിയുടെ ഇനം
മ്യാന്മർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നു കേരളത്തിൽ എത്തിയ ഒരു മുളയിനമാണ് ശീമമുള. (ശാസ്ത്രീയനാമം: Dendrocalamus longispathus). മഴ കുറവുള്ള സ്ഥലങ്ങളിൽ വളരുന്നു. ഒന്നിച്ച് ഇലപൊഴിക്കും. ഉറപ്പും ബലവും കുറവായതിനാൽ പൾപ്പിന് ഉപയോഗിക്കുന്നു.
ശീമമുള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Supertribe: | |
Tribe: | |
Subtribe: | |
Genus: | Dendrocalamus
|
Species: | D. longispathus
|
Binomial name | |
Dendrocalamus longispathus (Kurz) Kurz
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Dendrocalamus longispathus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dendrocalamus longispathus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.