ശിവാനി ഭായ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ശിവാനി ഭായ് (ജനനം: മേയ് 26) മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ്.

Shivani Bhai
പ്രമാണം:Shivani in vidiyal kaaranam.jpg
Shivani in Vidiyal Kaaranam
ജനനം
തൊഴിൽActress, model, television presenter
സജീവ കാലം2007–present
പങ്കാളി(കൾ)Prasanth Parameswaran (2011–present)

ജീവിതരേഖതിരുത്തുക

അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി.[1][2] 2009 ൽ തന്റെ മൂന്നാമത്തെ മലയാള ചിത്രമായ രഹസ്യ പോലീസിൽ ജയറാമിൻറെ നായികയായി അഭിനയിച്ചു.[3][4] ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു. അവരുടെ രണ്ടാമത്തെ ചിത്രം സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച ബുള്ളറ്റ് ആയിരുന്നു.[5] ചിത്രത്തിലെ രണ്ടാം നായികയായ വർഷയുടെ വേഷത്തിലാണ് ശിവാനി അഭിനയിച്ചത്.

അവലംബംതിരുത്തുക

  1. "Annan Thampi". Keralamax.com. ശേഖരിച്ചത് 2010-07-22.
  2. "Archived copy". മൂലതാളിൽ നിന്നും 2008-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-22.CS1 maint: archived copy as title (link)
  3. "Shivani". Zonkerala.com. ശേഖരിച്ചത് 2010-07-22.
  4. "Malayalam Movie Gallery : Rahasya-police Photos : Ayilya, Samvrutha, Mangala, Sivani". Cinepicks.com. ശേഖരിച്ചത് 2010-07-22.
  5. "Sivani Bai,Manraj". Cinespot.net. ശേഖരിച്ചത് 2010-07-22.
"https://ml.wikipedia.org/w/index.php?title=ശിവാനി_ഭായ്&oldid=3289336" എന്ന താളിൽനിന്ന് ശേഖരിച്ചത്