ശിവപ്പരുത്തി
ചെടിയുടെ ഇനം
ഇന്ത്യയിലെ ചൂടുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന കടുംചുവപ്പ് പൂക്കൾ ഉണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് ശിവപ്പരുത്തി. (ശാസ്ത്രീയനാമം: Abroma augusta). 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്. [1] ഹോമിയോപ്പതിയിലും ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. [2] നാരുകൾക്കു വേണ്ടിയും ഈ ചെടി ഉപയോഗിക്കാറുണ്ട്.[3]
ശിവപ്പരുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. augusta
|
Binomial name | |
Abroma augusta (L.) L.f.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=1&hit=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-01. Retrieved 2013-04-24.
- ↑ http://www.malvaceae.info/Economic/Overview.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔഷധഗുണങ്ങളെപ്പറ്റി Archived 2012-05-11 at the Wayback Machine.
- ചിത്രങ്ങളും വിവരങ്ങളും
വിക്കിസ്പീഷിസിൽ Abroma augusta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Abroma augusta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.