ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം

ഡോ. ആർ.വി.ജി. മേനോൻ എഴുതിയ വൈജ്ഞാനിക സാഹിത്യ കൃതിയാണ് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം . ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം
കർത്താവ്ഡോ. ആർ.വി.ജി. മേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനികം
പ്രസാധകർകേരള ശാസ്ത്ര സാഹിത്യ പരിഷതത്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019


ഉള്ളടക്കം

തിരുത്തുക

മനുഷ്യചരിത്രത്തിനാകെ വലിയ പുരോഗതിയുണ്ടാക്കിയത് സാങ്കേതികവിദ്യകളാണെന്ന കാര്യത്തിൽ തർക്കമില്ല. ഒരു വികസിത ഉൽപന്നമായി മനുഷ്യർക്കാകെ സുഖജീവിതം നൽകാൻ കഴിയുന്നവിധത്തിൽ വളർന്ന സാങ്കേതികവിദ്യകളുടെ ചരിത്രം വളരെ വിപുലവുമാണ്. ഈ ചരിത്രത്തെ വസ്തുനിഷ്ഠമായി ഈ ഗ്രന്ഥത്തിൽ പരിശോധിക്കുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.