ശാരദാ പീഠ് (IAST: Śārada Pīṭh, Urdu: شاردا پیٹھ‬), ഔദ്യോഗികമായി ഇന്ത്യയുടെയും, പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ പ്രദേശത്തെ "ശാരദ" എന്ന വില്ലേജിലെ ഒരു അമ്പലമാണ്. ഇത് വെടിനിറുത്തൽ രേഖയ്ക്കു തൊട്ടടുത്തായിട്ടാണ്. ഈ അമ്പലത്തിലെ പ്രതിഷ്ഠ സരസ്വതി (ശാരദ) ദേവിയാണ്. നീലം നദിയുടെ തീരത്ത് പാകിസ്താൻ കൈപ്പിടിയിലാക്കിയ ഇന്ത്യൻ പ്രദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.

ശാരദാ പീഠ്
Ruins of the Sharada Peeth
Ruins of the Sharada Peeth
നിർദ്ദേശാങ്കങ്ങൾ:India 34°47′35″N 74°11′19″E / 34.79306°N 74.18861°E / 34.79306; 74.18861
പേരുകൾ
ദേവനാഗിരി:शारदा पीठम्
സംസ്കൃതം:Śāradā pīṭham
സ്ഥാനം
സ്ഥാനം:ഔദ്യോഗികമായി ഇന്ത്യയുടേതും പാകിസ്താൻ ബലമായി കൈവശപ്പെടുത്തിയതുമായ കാശ്മീർ പ്രദേശം.
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:Sharada (Saraswati)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശാരദാ_പീഠ്&oldid=3227996" എന്ന താളിൽനിന്ന് ശേഖരിച്ചത്