ശാഖ
ശാഖ എന്നത് ശിഖരം എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. പ്രധാനമായും മരത്തിന്റെ പ്രധാന തടിയിൽ നിന്നും ഉള്ള ശിഖരങ്ങളെയാണ് ശാഖ എന്ന് വിളിക്കുന്നതേ. ഒരേ പ്രവർത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉള്ള സ്ഥാപനങ്ങളെയും ശാഖ എന്ന് വിളിക്കാറുണ്ട്. ഉദാഹരണം ബാങ്കുകൾ. നദികളുടെ കൈവഴികളെയും ശാഖ എന്നു പറയാറുണ്ട്. മരങ്ങളുടെ വലിയ ശാഖകൾ മരക്കൊമ്പ് എന്നറിയപ്പെടുന്നു, ചെറിയ ശാഖകൾ ചുള്ളിക്കൊമ്പുകൾ എന്നും അറിയപ്പെടുന്നു[1] ധാരാളം വൈവിധ്യമാർന്ന വൃക്ഷലതാദികളിലെ ശാഖകൾ, ചെറു ചില്ലകൾ എന്നിവ വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്നു.
ശാഖകൾ ഏകദേശം തിരശ്ചീനമോ, ലംബമായോ, കോണോടുകോണായോ ആയിരിക്കുമെങ്കിലും, ഭൂരിഭാഗം വൃക്ഷങ്ങളുടേയും ശാഖകൾ ഉയർന്നുനിൽക്കുന്ന കോണോടു കോണായവയാണ്.
അവലംബം
തിരുത്തുക- ↑ Driscoll, Michael; Meredith Hamiltion; Marie Coons (May 2003). A Child's Introduction Poetry. 151 West 19th Street New York, NY 10011: Black Dog & Leventhal Publishers. p. 10. ISBN 1-57912-282-5.
{{cite book}}
: CS1 maint: location (link)