പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിൽ കയറി പോലീസ് ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് തെക്കൻ ഡൽഹിയെയും നോയ്‌ഡയേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോട്ടിൽ അന്ന് രാത്രി പത്ത് മണിക്ക് പത്ത് സ്ത്രീകൾ തുടങ്ങി വക്കുകയും പിന്നീട് ആയിരക്കണക്കിന് സ്ത്രീകൾ ഇതിനോടൊപ്പം ചേരുകയും ചെയ്ത ശ്രദ്ധേയമായ സമരമാണ് ഷഹീൻ ബാഗ് സമരം. [1][2] 2019 ഡിസംബർ 15 നു തുടങ്ങിയ ഈ സമരം തികച്ചും സമാധാനപരമായാണ് മുന്നേറിയത്.[3] 2020 ഫിബ്രവരി 02 വരെ 50 ദിവസത്തേക്ക് അഹിംസാത്മക പ്രതിരോധം ഉപയോഗിച്ച് ന്യൂഡൽഹിയിലെ ഒരു പ്രധാന ഹൈവേ തടഞ്ഞാണ് സമരം നടന്നുവരുന്നത്.[4] സി‌എ‌എ-എൻ‌ആർ‌സി-എൻ‌പി‌ആറിനെതിരെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായി ഇത് മാറി.

ശഹീൻബാഗ് സമരം
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധപ്രകടനങ്ങളുടെ-യുടെ ഭാഗം
ഷാഹീൻ ബാഗിലെ പ്രധിഷേധത്തിൽ പങ്കെടുക്കുന്ന വനിതകൾ
തിയതി15 December 2019 - ongoing (40 days)
സ്ഥലം
ശഹീൻബാഗ്
കാരണങ്ങൾപൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രാജ്യമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾ
Lead figures
മുസ്ലിം സ്ത്രീകൾ
Casualties
Death(s)0
Injuries0
Arrested0
Detained0

അവലംബങ്ങൾ

തിരുത്തുക
  1. https://shababweekly.in/%E0%B4%B6%E0%B4%BE%E0%B4%B9%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AC%E0%B4%BE%E0%B4%97%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF/
  2. Bakshi, Asmita (2020-01-02). "Portraits of resilience: the new year in Shaheen Bagh". Livemint (in ഇംഗ്ലീഷ്). Archived from the original on 13 January 2020. Retrieved 2020-01-13.
  3. Ajmal, Anam (11 January 2020). "Delhi: Shaheen Bagh juniors draw attention to CAA | Delhi News - Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 12 January 2020. Retrieved 2020-01-13.
  4. "Organiser 'Calls Off' Shaheen Bagh Anti-CAA Protest, Locals Continue Dharna". The Wire. 2 January 2020. Archived from the original on 13 January 2020. Retrieved 2020-01-13.
"https://ml.wikipedia.org/w/index.php?title=ശഹീൻബാഗ്_സമരം&oldid=3983485" എന്ന താളിൽനിന്ന് ശേഖരിച്ചത്