ശരാവതി
ഇന്ത്യയിലെ ഒരു നദി
കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.
ശരാവതി നദി (ಶರಾವತಿ) | |
ഷരാവതി | |
നദി | |
ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം
| |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | കർണ്ണാടക |
പട്ടണങ്ങൾ | ഹൊസനഗര, ഹൊന്നവർ |
സ്രോതസ്സ് | അംബുതീർത്ഥ |
- സ്ഥാനം | തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ, കർണ്ണാടക |
- ഉയരം | 730 മീ (2,395 അടി) |
- നിർദേശാങ്കം | 13°47′33″N 75°10′35″E / 13.79250°N 75.17639°E |
അഴിമുഖം | അറബിക്കടൽ |
- സ്ഥാനം | ഹൊന്നവർ, ഉത്തരകന്നട, കർണ്ണാടക |
- ഉയരം | 0 അടി (0 മീ) |
- നിർദേശാങ്കം | 14°17′57″N 74°25′25″E / 14.29917°N 74.42361°E |
നീളം | 128 കി.മീ (80 മൈ) |
നദീതടം | 2,985 കി.m2 (1,153 ച മൈ) |
കുറിപ്പുകൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകSharavati River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.