പാപനാശം ശിവൻ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് ശരവണഭവഗുഹനേ.

ശരവണഭവഗുഹനേ ഷന്മുഖനേ ദയാപരനേ

അനുപല്ലവി

തിരുത്തുക

ചരണകമലം ശരണം ശരണം യെന്രു
ഇരവുപകൽ ഭജിക്കും ഏഴയ്ക്കരുൾ മാൽമുരുകനേ

പന്നിരണ്ടു കൺകളാൽ അടിമയെപാർത്തിരങ്ക തിരുവുള്ളമും ഇല്ലയോ
പരിന്തരുൾ പുരിന്തിടാവിടിൽ വേറെവരിടം മുറയിടുവേൻ
അന്നൈയോടു തന്തൈനീ വാഴ്‌വിനിൽ അനൈട്ടും നീയെന്രു നമ്പിനേനേ
അഖിലലോകനായകാ വള്ളിദേവനൈമണാള മയിൽവാഹന മുരുകനേ

രാപകലില്ലാതെ ഏതുനേരവും അങ്ങയുടെ പാദപങ്കജങ്ങളെ മനസ്സിൽ ധ്യാനിച്ച് കേഴുന്ന ഈ ഏഴയ്ക്ക് അങ്ങ് അഭയം നൽകില്ലേ? എന്നോടങ്ങ് കരുണകാണിച്ചില്ലെങ്കിൽ ഞാനാരോട് പോയി കെഞ്ചണം? നീയാണെന്റെ അമ്മയും അച്ഛനും എന്റെ ജീവിതത്തിൽ എല്ലാം തന്നെയും.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശരവണഭവഗുഹനേ&oldid=3126508" എന്ന താളിൽനിന്ന് ശേഖരിച്ചത്