ശരത്ചന്ദ്ര രാജകരുണ
രാജകരുണ മൊഹോട്ടി അപ്പുഹാമിലേജ് ശരത്ചന്ദ്ര രാജകരുണ (ശരത് ചന്ദ്ര രാജകരുണ എന്നറിയപ്പെടുന്നു. 22 ജൂലൈ 1940 - 10 ജനുവരി 2011) ശ്രീലങ്കൻ രാഷ്ട്രീയക്കാരനും ശ്രീലങ്കയിലെ മുൻ പാർലമെന്റ് അംഗവുമായിരുന്നു.
Sarathchandra Rajakaruna | |
---|---|
Member of Parliament for Gampaha District | |
ഓഫീസിൽ 1989–2000 | |
ഓഫീസിൽ 2001–2010 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | United National Party |
മില്ലേറ്റിൽ ജനിച്ച രാജകരുണ പ്രാഥമിക വിദ്യാഭ്യാസം കിരിന്ദിവേലയിൽ നിന്ന് നേടി. സെക്കണ്ടറി വിദ്യാഭ്യാസത്തിനായി മൊറാട്ടുവയിലെ പ്രിൻസ് ഓഫ് വെയിൽസ് കോളേജിൽ ചേർന്നു.
ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ ശക്തികേന്ദ്രമായ ഡോംപെ സീറ്റിലേക്ക് 1977-ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഎൻപിയിൽ നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 37 വർഷമായി ഡോംപെയുടെ എംപിയും സിരിമാവോ ബന്ദരനായക സർക്കാരിന്റെ ഉപപ്രധാനമന്ത്രിയുമായ ഫെലിക്സ് ആർ. ഡയസ് ബന്ദരനായകയെ പരാജയപ്പെടുത്തിയിരുന്നു. [1]
അവലംബം
തിരുത്തുക- ↑ "Sri Lanka : Former UNP Minister Sarathchandra Rajakaruna passes away". www.colombopage.com. Archived from the original on 2011-03-11. Retrieved 2019-11-07.