ശബരിമലയിൽനിന്ന് പുതിയതായി കണ്ടെത്തിയ ഒരു കുഞ്ഞൻ രാത്തവളയാണ് ശബരിമല രാത്തവള. ശാസ്ത്രീയനാമം: Nyctibatrachus sabarimalai).[1]തവളകൾക്കിടയിൽ തന്നെ ഏറെ പ്രാചീനമായ ഇനങ്ങളാണ് രാത്തവളകൾ. ചെറിയ തവളകൾക്ക് ചെറിയ ആവാസവ്യവസ്ഥയേ ഉണ്ടാകൂ. ശബരിമല രാത്തവള പമ്പയിൽ വിരിവെയ്ക്കുന്നതിന് സമീപത്ത് ചെറിയൊരു പ്രദേശത്ത് മാത്രമാണ് കാണപ്പെടുന്നത്.

ശബരിമല രാത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N sabarimalai
Binomial name
Nyctibatrachus sabarimalai
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-22. Retrieved 2017-02-22.
"https://ml.wikipedia.org/w/index.php?title=ശബരിമല_രാത്തവള&oldid=3808691" എന്ന താളിൽനിന്ന് ശേഖരിച്ചത്