പരീക്ഷിതിന്റെ മകനായ ജനമേജയന്റെരണ്ടു പുത്രന്മാരിലെ മൂത്ത പുത്രനാണു ശതാനികൻ .അശ്വമേധദത്തൻ അദ്ദേഹത്തിന്റെ സഹോദരനാണ്.
"https://ml.wikipedia.org/w/index.php?title=ശതാനികൻ&oldid=1961433" എന്ന താളിൽനിന്ന് ശേഖരിച്ചത്