ശക്തിപദ രാജ്ഗുരു

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ബംഗാളി നോവലിസ്റ്റും നിരവധി ചലച്ചിത്രങ്ങളുടെ കഥാകൃത്തുമായിരുന്നു ശക്തിപദ രാജ്ഗുരു (1 ഫെബ്രുവരി 1922 - 12 ജൂൺ 2014). ഋത്വിക് ഘട്ടക്കിന്റെ "മേഘ ധാക്ക താര" (മേഘം മറച്ച താരം) എന്ന സിനിമയുടെയും അമിതാഭ് ബച്ചൻ അഭിനയിച്ച "ബർസാത്ത് കി ഏക് രാത്തിന്റെയും കഥ ഇദ്ദേഹം രചിച്ചതാണ്. നൂറിലധികം നോവലുകൾ രചിച്ചു. പല നോവലുകളും ബംഗാളി - ഹിന്ദി സിനിമകൾക്ക് പ്രമേയമായി. ചലച്ചിത്രങ്ങൾക്ക് അനുയോജ്യമായ കഥയെഴുത്തുകാരിൽ പ്രമുഖനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. [1]

ശക്തിപദ രാജ്ഗുരു
ജനനം (1922-02-01) 1 ഫെബ്രുവരി 1922  (102 വയസ്സ്)
പശ്ചിമ ബംഗാൾ
തൊഴിൽനോവലിസ്റ്റ്, ഉപന്യാസകാരൻ
ദേശീയതഇന്ത്യൻ
Period1934 – 2014
ശ്രദ്ധേയമായ രചന(കൾ)മേഘേ ധാക്ക ധാര
അമാനുഷ്
ബർസാത്ത് കീ ഏക് രാത്ത്
അവാർഡുകൾബിഭൂതിഭൂഷൺ പുരസ്കാരം

അവലംബം തിരുത്തുക

  1. "ബംഗാളി നോവലിസ്റ്റ് ശക്തിപദ രാജ്ഗുരു അന്തരിച്ചു". www.deshabhimani.com. Retrieved 14 ജൂൺ 2014.

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Rajguru, Shaktipada
ALTERNATIVE NAMES
SHORT DESCRIPTION Indian writer
DATE OF BIRTH 1 February 1922
PLACE OF BIRTH Bankura District, West Bengal, India
DATE OF DEATH 12 June 2014
PLACE OF DEATH Kolkata, West Bengal, India
"https://ml.wikipedia.org/w/index.php?title=ശക്തിപദ_രാജ്ഗുരു&oldid=3419684" എന്ന താളിൽനിന്ന് ശേഖരിച്ചത്