നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിക്കപ്പെട്ട ബൈബിളിന്റെ ലത്തീൻ പരിഭാഷയാണ് വൾഗെയ്റ്റ് ('വുൾഗാത്ത' Vulgate' /ˈvʌlɡt, -ɡɪt/) കത്തോലിക്കാസഭ 16-ആം നൂറ്റാണ്ടിൽ ബൈബിളിന്റെ ഔദ്യോഗിക ലത്തീൻ പരിഭാഷയായി തെരഞ്ഞെടുത്തു. ഈ പരിഭാഷയുടെ മുഖ്യപങ്കും വിർവഹിച്ചത് ജെറോം ആയിരുന്നു. എ.ഡി 382-ൽ പോപ്പ് ഡമാസസ് ആണ് പഴയ ലത്തീനിലുള്ള (Vetus Latina "Old Latin") ബൈബിൾ വചനങ്ങൾ ഏകീകരിക്കാൻ ജെറോമിനോട് നിർദ്ദേശിച്ചത് 13-ആം ശതകത്തോടെ ഇത് വേർസിയൊ വുൾഗാത്ത എന്നറിയപ്പെട്ടു.("versio vulgata" [1]( ചുരുക്കത്തിൽ ലത്തീനിൽ vulgata ഗ്രീക്കിൽ βουλγάτα "Vulgate").

1545–63-ൽ നടന്ന ത്രെന്തോസ് സൂനഹദോസിൽ കത്തോലിക്കാസഭ, ഔദ്യോഗിക ലത്തീൻ ബൈബിളായി വൾഗെയ്റ്റിനെ തെരഞ്ഞെടുത്തു.

പരിഭാഷകർ

തിരുത്തുക

വൾഗെയ്റ്റിന്റെ മുഖ്യഭാഗവും ജെറോമിന്റെ സംഭാവനയായിരുന്നു.[2] ഇതിന്റെ ഭാഗങ്ങൾ

  1. On the etymology of the noun (originally an adjective) vulgata
  2. Plater, William Edward; Henry Julian White (1926). A grammar of the Vulgate, being an introduction to the study of the latinity of the Vulgate Bible. Oxford: Clarendon Press.
"https://ml.wikipedia.org/w/index.php?title=വൾഗെയ്റ്റ്&oldid=2846457" എന്ന താളിൽനിന്ന് ശേഖരിച്ചത്