2016 ഡിസംബറിൽ ചെന്നൈയിൽ വീശിയടിച്ച ചുഴലിക്കാറ്റാണ് വർദ്ധ. "ചുവന്ന പനിനീർ പൂവ് " എന്നാണ് ഇതിന്റെ അർഥം. ഉഷ്ണമേഖല പ്രദേശത്തെ സമുദ്രത്തിനു മീതെ രൂപപ്പെടുന്ന ന്യൂനമർദം ആണ് ചുഴലിക്കാറ്റ് ഉണ്ടാവാൻ കാരണം.

വർദ്ധ ചുഴലിക്കാറ്റ്
Very severe cyclonic storm (IMD scale)
Category 1 tropical cyclone (SSHWS)
Vardah at peak strength on 11 December
Formed6 December 2016
DissipatedCurrently active
(Remnant low after 13 December)
Highest winds3-minute sustained: 130 km/h (80 mph)
1-minute sustained: 140 km/h (85 mph)
Lowest pressure982 hPa (mbar); 29 inHg
Fatalities24 total
Areas affectedThailand, Sumatra, Malaysia, Andaman and Nicobar Islands, South India
Part of the 2016 North Indian Ocean cyclone season
"https://ml.wikipedia.org/w/index.php?title=വർദ്ധ_ചുഴലിക്കാറ്റ്&oldid=2447049" എന്ന താളിൽനിന്ന് ശേഖരിച്ചത്