വർഗ്ഗത്തിന്റെ സംവാദം:വൈദ്യശാസ്ത്രം
Latest comment: 12 വർഷം മുമ്പ് by Vssun in topic ലക്ഷണവും നിദാനവും
I think it is better to place "manasaasthram" under main category "saasthram". Because psychology is not only a medical science. --BharathNet 02:37, 29 ഓഗസ്റ്റ് 2006 (UTC)
പ്രകൃതിജീവനം
തിരുത്തുകപ്രകൃതിജീവനം എന്നത് കമന്റ് ചെയ്തിട്ടുണ്ട് -ആരോഗ്യം എന്നതല്ലേ പ്രകൃതിജീവനം എന്നതിന് അനുയോജ്യമായ വിഭാഗം?--ഷാജി 20:41, 2 ഫെബ്രുവരി 2009 (UTC)
ലക്ഷണവും നിദാനവും
തിരുത്തുകരോഗനിദാനശാസ്ത്രം, രോഗലക്ഷണശാസ്ത്രം എന്നീപേരുകളിൽ പാത്തോളജിക്കുവേണ്ടി, രണ്ടുവർഗ്ഗങ്ങൾ ഇപ്പോഴുണ്ട്. ഏതാണ് നല്ലത്. --Vssun (സംവാദം) 01:51, 26 സെപ്റ്റംബർ 2012 (UTC)