വർഗ്ഗത്തിന്റെ സംവാദം:വിക്കിപീഡിയർ മതം തിരിച്ച്

Latest comment: 14 വർഷം മുമ്പ് by Sugeesh

ഇങ്ങനെ ഒരു വർഗ്ഗം ആവശ്യമുണ്ടോ ???????????? --സുഗീഷ് 18:55, 9 ഒക്ടോബർ 2009 (UTC)Reply

വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ, പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ എന്നൊക്കെ ഉള്ളതുപോലെ X മതാനുയായികളായ വിക്കിപീഡിയർ എന്നൊരു വർഗ്ഗവും കിടന്നോട്ടെ. അതിന്റെ മാതൃവർഗ്ഗമായി കരുതിയാൽ മതി. -- റസിമാൻ ടി വി 18:59, 9 ഒക്ടോബർ 2009 (UTC)Reply

ശരി നടക്കട്ടേ............... :)--സുഗീഷ് 19:10, 9 ഒക്ടോബർ 2009 (UTC)Reply

"വിക്കിപീഡിയർ മതം തിരിച്ച്" താളിലേക്ക് മടങ്ങുക.