വർഗ്ഗത്തിന്റെ സംവാദം:വിക്കിപീഡിയ

Latest comment: 9 വർഷം മുമ്പ് by Arjunkmohan

വിക്കിപീഡിയയുമായി ബന്ധപ്പെട്ട് വിജ്ഞാനപ്രദമായ താളുകളും വർഗ്ഗങ്ങളും പ്രതീക്ഷിച്ചുകൊണ്ടാണ് ഇവിടെയെത്തിയത്. പക്ഷേ ഇവിടെ വിക്കിയന്ത്രങ്ങളും വിക്കി ഉപഭോക്താക്കളും മലയാളംവിക്കിയിലെ കവാടങ്ങളുമാണ് കണ്ടത്. വിക്കിപീഡിയ എന്ന വർഗ്ഗം വിക്കിപീഡിയയെ പറ്റിയുള്ള വിജ്ഞാനപ്രദമായ വിവരങ്ങൾ നിറയ്ക്കാനായി മാത്രം ഉപയോഗിക്കുന്നതല്ലേ നല്ലത്.--Arjunkmohan (സംവാദം) 19:32, 1 സെപ്റ്റംബർ 2014 (UTC)Reply

"വിക്കിപീഡിയ" താളിലേക്ക് മടങ്ങുക.