വർഗ്ഗത്തിന്റെ സംവാദം:രാജ്യാന്തരസംഘടനകൾ

Latest comment: 11 വർഷം മുമ്പ് by Vssun

വർഗ്ഗം:അന്താരാഷ്ട്ര സംഘടനകൾ ഇതും തമ്മിൽ എന്താ വ്യത്യാസം? -- റസിമാൻ ടി വി 17:37, 13 സെപ്റ്റംബർ 2012 (UTC)Reply

പേരിൽ മാറ്റമൊന്നുമില്ല. ഇവയെ ലയിപ്പിക്കാം. രാജ്യങ്ങൾ ഉൾക്കൊള്ളുന്ന സംഘടനകളും അന്താരാഷ്ട്രതലത്തിലുള്ള മറ്റു സംഘടനകളെയും വേർതിരിക്കാൻ രണ്ടു വർഗ്ഗങ്ങൾ നല്ലതാണ്. അന്താരാഷ്ട്രസംഘടനകൾ എന്നതിന്റെ ഒരു ഉപവർഗ്ഗമായി രാജ്യങ്ങളുടെ സംഘടനകൾ എന്ന മറ്റൊരു വർഗ്ഗവും നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 18:05, 13 സെപ്റ്റംബർ 2012 (UTC)Reply
"രാജ്യാന്തരസംഘടനകൾ" താളിലേക്ക് മടങ്ങുക.