വർഗ്ഗത്തിന്റെ സംവാദം:മലയാള ചലച്ചിത്ര നിരൂപകർ

Latest comment: 11 വർഷം മുമ്പ് by Jairodz

മലയാള ചലച്ചിത്ര നിരൂപകർ/ മലയാള ചലച്ചിത്രനിരൂപകർ/മലയാളചലച്ചിത്ര നിരൂപകർ ??? ---ജോൺ സി. (സംവാദം) 01:19, 16 ജനുവരി 2013 (UTC)Reply

ഇതേ പോലെയുള്ള ഒരു ചർച്ച, വർഗ്ഗത്തിന്റെ സംവാദം:മലയാള ചലച്ചിത്ര സംവിധായകർ എന്ന താളിലും കാണുന്നുണ്ട്. ശരിയായതേതെന്ന് ഒരു തീരുമാനമുണ്ടായാൽ നന്നായിരുന്നു. ഒരു നയരൂപീകരണം കൂടി വേണോ :) ---ജോൺ സി. (സംവാദം) 01:25, 16 ജനുവരി 2013 (UTC)Reply

മലയാളചലച്ചിത്രനിരൂപകർ – ഇങ്ങനെയും വരാമല്ലോ? സമസ്തപദങ്ങൾ എഴുതുമ്പോൾ ഇട വിടുന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ടാവാറുണ്ട്. --Jairodz (സംവാദം) 02:04, 16 ജനുവരി 2013 (UTC)Reply
"മലയാള ചലച്ചിത്ര നിരൂപകർ" താളിലേക്ക് മടങ്ങുക.