വർഗ്ഗത്തിന്റെ സംവാദം:മലയാളസാഹിത്യകാരന്മാർ

Latest comment: 9 വർഷം മുമ്പ് by Edukeralam

മലയാളസാഹിത്യകാരർ എന്ന തലക്കെട്ടിലേക്ക് ഈ വർഗ്ഗം മാറ്റണം. അല്ലെങ്കിൽ ഈ വർഗ്ഗത്തിനു കീഴിൽനിന്നും സാഹിത്യകാരികളെ ഒഴിവാക്കുക. --ടോട്ടോചാൻ (സംവാദം) 05:27, 26 ജൂൺ 2013 (UTC)Reply

സാഹിത്യകാരർ എന്ന പ്രയോഗം എവിടെയെങ്കിലും ഉപയോഗിച്ചു കണ്ടിട്ടുണ്ടോ? --Vssun (സംവാദം) 05:30, 26 ജൂൺ 2013 (UTC)Reply

ഗൂഗിളിലോ മറ്റോ തിരഞ്ഞുനോക്കൂ. കിട്ടും. ഇനി അതല്ലെങ്കിൽ സാഹിത്യകാർ എന്നാക്കിയാലും മതി. ആ പ്രയോഗം ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്. --ടോട്ടോചാൻ (സംവാദം) 05:34, 26 ജൂൺ 2013 (UTC)Reply

സാഹിത്യകാരന്മാർ പുരുഷലിംഗമാണെങ്കിലും ലിംഗവ്യത്യാസമില്ലാതെ സാഹിത്യപ്രവർത്തകരെ പ്രതിപാദിക്കാൻ ഉപയോഗിച്ച് കാണുന്നു.--Arjunkmohan (സംവാദം) 11:03, 13 ഓഗസ്റ്റ് 2014 (UTC)Reply

സാഹിത്യകാരന്മാർ എന്നു പറഞ്ഞാൽ അത് പുലിംഗം തന്നെയാണ്. അതിനു കീഴിൽ സാഹിത്യകാരികളെ ചേർക്കുന്നത് തെറ്റാണ്. സാഹിത്യകാർ എന്നാണെങ്കിൽ ഉപയോഗിക്കാമല്ലോ. ഉദാഹണം ഗുജറാത്തി സാഹിത്യകാർ എന്ന തലക്കെട്ട് വിക്കിപീഡിയ തന്നെ ഉപയോഗിക്കുന്നു. പിന്നെന്തുകൊണ്ട് ഈ വർഗം മാറ്റിക്കൂടാ? --ടോട്ടോചാൻ (സംവാദം) 05:15, 14 ഓഗസ്റ്റ് 2014 (UTC)Reply

"മലയാളസാഹിത്യകാരന്മാർ" താളിലേക്ക് മടങ്ങുക.