വർഗ്ഗത്തിന്റെ സംവാദം:മലയാളചലച്ചിത്രസംവിധായകർ
Latest comment: 8 വർഷം മുമ്പ് by Viswaprabha
ഈ താൾ മായ്ക്കണം. അല്ലെങ്കിൽ വീണ്ടും വന്നുകൂടും. വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർ എന്നതും.--തച്ചന്റെ മകൻ 05:16, 16 ജൂൺ 2009 (UTC)
- മാറ്റുന്നതിന് മുൻപ് അതിന്റെ പേജുകളിലെ എല്ലാം വർഗ്ഗം ശരിയാക്കിയിട്ട് ഈ വർഗ്ഗം കാലിയായാൽ മായ്ക്കാം.Rameshng:::Buzz me :) 09:27, 16 ജൂൺ 2009 (UTC)
വർഗ്ഗം കാലിയാണ് (ആക്കിയതാണ്.ഒരു തിരിച്ചുവിടൽ ആരോ കൊടുത്തിരിക്കുന്നു.അത് എടുത്തുമാറ്റി മായ്ച്ചില്ലെങ്കിൽ വീണ്ടും ഇതിൽ താളുകൾ വരും. രമേഷ് തിരിച്ചുവിടപ്പെട്ടതാണ്. --തച്ചന്റെ മകൻ 10:18, 16 ജൂൺ 2009 (UTC)
വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ എന്ന താൾ മാച്ച് അവിടെയുള്ളതെല്ലാം ഇങ്ങോട്ടു മാറ്റുന്നു. വിശ്വപ്രഭViswaPrabhaസംവാദം 05:37, 22 മാർച്ച് 2016 (UTC)