വർഗ്ഗത്തിന്റെ സംവാദം:തെയ്യം വിക്കിപദ്ധതിയിലെ അംഗങ്ങൾ

Latest comment: 9 വർഷം മുമ്പ് by ശിവൻ

തെയ്യത്തെക്കുറിച്ച് പല വിക്കിപീഡിയ താളുകളിലും രാജേഷ് കോമത്ത് 2011 ജൂലൈ 17 ന് മലയാളം വാരികയിൽ എഴുതിയ ലേഖനം അടിസ്ഥാനമാക്കി അത്രയൊന്നും ശരിയല്ലാത്ത കാര്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നു.ലേഖനങ്ങൾ പരിശോധിച്ച ശേഷം അത് അവലംബം ആക്കണോ എന്ന് തീരുമാനമെടുക്കാൻ അപേക്ഷ.


ഉദാ :https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF_%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82

പരമശിവൻ തീയ്യൻ (സംവാദം) 03:01, 15 ഫെബ്രുവരി 2015 (UTC)Reply

"തെയ്യം വിക്കിപദ്ധതിയിലെ അംഗങ്ങൾ" താളിലേക്ക് മടങ്ങുക.