വർഗ്ഗത്തിന്റെ സംവാദം:ചാക്രികലേഖനങ്ങൾ

Latest comment: 11 വർഷം മുമ്പ് by Rojypala

ക്രൈസ്തവസഭയുമായാണ് ഈ വർഗ്ഗത്തിന് കൂടുതൽ യോജിപ്പ് എന്നുകരുതുന്നു. പ്രസ്തുത വർഗ്ഗത്തിന്റെ ഉപവർഗ്ഗമാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 06:14, 19 സെപ്റ്റംബർ 2012 (UTC)Reply

കത്തോലിക്കാ സഭ (റോമൻ കത്തോലിക്കാ സഭ) യുമായല്ലേ?--റോജി പാലാ (സംവാദം) 06:29, 19 സെപ്റ്റംബർ 2012 (UTC)Reply
"ചാക്രികലേഖനങ്ങൾ" താളിലേക്ക് മടങ്ങുക.