വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യയിലെ മുസ്ലീം ഭരണം

Latest comment: 14 വർഷം മുമ്പ് by Vicharam

ഇന്ത്യയിലെ മുസ്‌ലിം ഭരണം എന്നതാവും വസ്തുതാപരമായി ശരിയാവുക. മുസ്‌ലിംകൾ ഭരിച്ചെങ്കിലും അതൊന്നും ഇസ്ലാമിക ഭരണമായി കണക്കാക്കാനാവില്ല--വിചാരം 15:27, 3 ജനുവരി 2010 (UTC) checkY ചെയ്തു --Vssun 04:54, 4 ജനുവരി 2010 (UTC)Reply

"ഇന്ത്യയിലെ മുസ്ലീം ഭരണം" താളിലേക്ക് മടങ്ങുക.