വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യയിലെ മഹാനഗരങ്ങൾ
Latest comment: 16 വർഷം മുമ്പ് by Unnikn
മഹാനഗരം എന്ന പ്രയോഗത്തിനു ഒരു നിറ്വചനം ആവശ്യമാൺ. കേരളം എന്ന താളിൽ തിരുവനന്തപുരത്തെ ഒരു മഹാനഗരമായി ചിത്രീകരിച്ചിരുന്നു. കാനേഷുമാരിയിൽ 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള പട്ടണങ്ങളെ നഗരങ്ങൾ എന്നു വിളിക്കുന്നു. 10 ലക്ഷത്തിൽ (ഒരു മില്യൺ) കൂടുതൽ ജനസംഖ്യയുള്ളതിനെ മില്യൺപ്ലസ് നഗരം എന്നു വിശേഷിപ്പിക്കാറുണ്ട്. മെട്രോപ്പോളീറ്റൻ നഗരം എന്നു വലിയ നഗരനഗ്ങളെ ഇംഗ്ലീഷിൽ പറയാറുണ്ട്. പക്ഷെ, ഒരു പട്ടിക തയ്യറാക്കുമ്പോഴ് ശരിയായ നിറ്വചനമില്ലെങ്കിൽ അത് തറ്ക്കങ്ങൾക്കിടയാക്കും. അതിനാൽ മഹാനഗരം എന്ന വാക്കു കൊണ്ട് എന്താൺദ്ദേശ്ശിക്കുന്നതെന്നു തെളിച്ചെഴുതുന്നത് നന്നായിരിക്കും --Unnikn 07:14, 10 ഫെബ്രുവരി 2008 (UTC)