വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യയിലെ പട്ടണങ്ങൾ

Latest comment: 10 വർഷം മുമ്പ് by Arjunkmohan

വിഭാഗം:ഇന്ത്യയിലെ നഗരങ്ങൾ എന്നൊരു വിഭാഗം കൂടിയുണ്ട്. നഗരവും പട്ടണവും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്‌? മലയാളത്തിൽ രണ്ടു പദത്തിനും ഒരേ അർത്ഥം ആണെന്ന് തോന്നുന്നു--Anoopan| അനൂപൻ 08:35, 30 ഓഗസ്റ്റ്‌ 2008 (UTC)

വർഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും എന്ന ഒരു വിഭാഗവും കൂടിയുണ്ട്!.city നഗരവും town പട്ടണവും ആയി ഉപയോഗിക്കാമോ? ഇംഗ്ലീഷിൽ w:Category:Cities and towns in India by state എന്നാണ്‌ കാറ്റഗറി--ഷാജി 17:13, 15 ജൂലൈ 2009 (UTC)Reply

വർഗ്ഗം:ഇന്ത്യയിലെ നഗരങ്ങൾ, വർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങൾ ഇങ്ങനെ രണ്ടു വർഗ്ഗങ്ങൾ ബുദ്ധിമുട്ടു സൃഷ്ടിക്കുകയല്ലേ ഉള്ളു. ഇന്ത്യയിലെ നഗരങ്ങൾ മാത്രം പോരെ?--റോജി പാലാ 10:59, 13 സെപ്റ്റംബർ 2011 (UTC)Reply

വർഗ്ഗം ഒന്നുമതി. പച്ചമലയാളത്തിലുള്ള പട്ടണങ്ങളാണ്‌ കൂടുതലിഷ്ടം. മെട്രോകൾക്ക് മഹാനഗരങ്ങൾ എന്ന വർഗ്ഗവുമാകാം. --Vssun (സുനിൽ) 02:13, 14 സെപ്റ്റംബർ 2011 (UTC)Reply
ഇന്ത്യയിലെ പട്ടണങ്ങൾ എന്നതു മതി. --അനൂപ് | Anoop 06:44, 14 സെപ്റ്റംബർ 2011 (UTC)Reply

ഇന്ത്യയിലെ പട്ടണങ്ങൾ എന്നാക്കിയിരിക്കുന്നു--റോജി പാലാ 09:05, 14 സെപ്റ്റംബർ 2011 (UTC)Reply

ഇംഗ്ലീഷ് വിക്കിയേതിനു സമാനമായി വർഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും എന്നതല്ലേ നല്ലത്. നഗരവും മലയാളമല്ലേ?--Arjunkmohan (സംവാദം) 16:12, 5 ഒക്ടോബർ 2014 (UTC)Reply

"ഇന്ത്യയിലെ പട്ടണങ്ങൾ" താളിലേക്ക് മടങ്ങുക.