വർഗ്ഗത്തിന്റെ സംവാദം:ആവിഷ്കാര സ്വാതന്ത്ര്യം

Latest comment: 11 വർഷം മുമ്പ് by Razimantv

ഈ വർഗ്ഗത്തെ എങ്ങനെ വർഗ്ഗീകരിക്കും? -- റസിമാൻ ടി വി 09:47, 4 ഒക്ടോബർ 2012 (UTC)Reply

വർഗ്ഗം:സാമൂഹികം? --Vssun (സംവാദം) 15:19, 4 ഒക്ടോബർ 2012 (UTC)Reply
കലയും മീഡിയയുമായൊക്കെയല്ലേ കൂടുതൽ ബന്ധം? -- റസിമാൻ ടി വി 15:41, 4 ഒക്ടോബർ 2012 (UTC)Reply

ആവിഷ്കാരസ്വാതന്ത്ര്യത്തെ മനുഷ്യാവകാശമായി കണക്കാക്കി. ആ വർഗ്ഗത്തിന്റെ ഉപവർഗ്ഗമാക്കാം. കൂട്ടത്തിൽ വാർത്താവിനിമയത്തിലും ചേർക്കാമെന്നു തോന്നുന്നു. --Vssun (സംവാദം) 17:02, 4 ഒക്ടോബർ 2012 (UTC)Reply

വി:മനുഷ്യാവകാശങ്ങൾ ചേർത്തു -- റസിമാൻ ടി വി 17:52, 4 ഒക്ടോബർ 2012 (UTC)Reply
"ആവിഷ്കാര സ്വാതന്ത്ര്യം" താളിലേക്ക് മടങ്ങുക.