വർഗ്ഗത്തിന്റെ സംവാദം:അന്തർദന്തവൈദ്യശാസ്ത്രം

Latest comment: 15 വർഷം മുമ്പ് by Challiyan

അന്തർ എന്ന വാക്കുവരുമ്പോൾ. ഇടയിൽ എന്ന അർത്ഥമല്ലേ വരുന്നത്. അന്തർസംസ്ഥാനനദീജലപ്രശ്നം എന്ന രീതിയിൽ.. ആന്തരികം എന്നല്ലേ ശരി? --Vssun 04:33, 15 ഒക്ടോബർ 2008 (UTC)Reply

അന്തർ എന്ന വാക്കിനെ ഉള്ളിൽ എന്നാണർത്ഥം. അന്തർ സംസ്ഥാന നദീ ജല പ്രശ്നം എന്നാൽ സംസ്ഥാനങ്ങൾക്കുള്ളിലുള്ള (പുറത്തുള്ള ആരും ഇല്ല) എന്നാണ്‌. ഇടയിലെ എന്നല്ല. ആന്തരീകവും അന്തർ എന്ന ഹിന്ദി വാക്കിൽ നിന്നോ സംസ്കൃതത്തിൽ നിന്നോ ഉണ്ടായതാണ്‌ എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 05:00, 15 ഒക്ടോബർ 2008 (UTC)Reply
"അന്തർദന്തവൈദ്യശാസ്ത്രം" താളിലേക്ക് മടങ്ങുക.