വർഗ്ഗം:മമ്പുറം തങ്ങന്മാർ
കേരളത്തിലെ മുസ്‌ലിം ചരിത്രത്തിലും സ്വാതന്ത്ര ചരിത്രത്തിലും നിർണ്ണായക സ്വാധീനമുള്ള രണ്ടു മുസ്‌ലിം പണ്ഡിതന്മാരാണ് മമ്പുറം തങ്ങന്മാർ എന്നറിയപ്പെടുന്നത്. മലപ്പുറം ജില്ലയിലെ മമ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്.
- സയ്യിദ് അലവി തങ്ങൾ(മമ്പുറം തങ്ങൾ ഒന്നാമൻ)
- സയ്യിദ് ഫസൽ തങ്ങൾ(മമ്പുറം തങ്ങൾ രണ്ടാമൻ)
"മമ്പുറം തങ്ങന്മാർ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 4 താളുകളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.