മധ്യപ്രദേശ് സംസ്ഥാനത്തിലെ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വൻ-വിഹാർ ദേശീയോദ്യാനം. 1983-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്[2].

വൻ-വിഹാർ ദേശീയോദ്യാനം
cheetal roam freely along with other herbivores at Van Vihar National Park
LocationMadhya Pradesh, India
Nearest cityBhopal
Coordinates23°14′00″N 77°22′02″E / 23.2332°N 77.3673°E / 23.2332; 77.3673
Area4.45 km²
Established1983
Visitors2,50,000[1]
Governing bodyMadhya Pradesh Forest Department

ഭൂപ്രകൃതി

തിരുത്തുക

വെറും 4.45 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വൻ-വിഹാർ ദേശീയോദ്യാനത്തിന്റെ വിസ്തൃതി[3].

ജന്തുജാലങ്ങൾ

തിരുത്തുക

പുള്ളിമാൻ, സാംബർ എന്നീ മൃഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. മയിലുകളും ഇവിടെ അധിവസിക്കുന്നു.

  1. "About Van Vihar". Archived from the original on 2007-03-26. Retrieved 2007-04-08.
  2. "Van Vihar National Park - an Introduction". Archived from the original on 2012-03-23. Retrieved 2011-11-01.
  3. "History : Peep into the Past". Archived from the original on 2012-03-23. Retrieved 2011-11-01.
"https://ml.wikipedia.org/w/index.php?title=വൻ-വിഹാർ_ദേശീയോദ്യാനം&oldid=3800244" എന്ന താളിൽനിന്ന് ശേഖരിച്ചത്