1 വേൾഡ് ട്രേഡ് സെന്റർ

(വൺ വേൾഡ് ട്രേഡ് സെന്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആദ്യം ഫ്രീഡം ടവർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന 1 വേൾഡ് ട്രേഡ് സെന്റർ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണ്.[3] അമേരിക്കയിലെതന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഇത്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടതിനു ശേഷമാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.

വൺ വേൾഡ് ട്രേഡ് സെന്റർ

One World Trade Center as seen from the Hudson River.

വസ്തുതകൾ
സ്ഥാനം Manhattan, New York City, New York, United States
സ്ഥിതി നിർമ്മാണത്തിലിരിക്കുന്നു
തറക്കല്ലിടൽ April 27, 2006
പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത് 2Q 2014 (target)[1]
4Q 2013 (probabilistic)
ഉദ്ഘാടനം 2013 (est.)[2]
ഉപയോഗം Office, Dining, Observation, Retail, WTO
ഉയരം
ആന്റിനാ/Spire 1,776 അടി (541.3 മീ)
Roof 1,368 അടി (417 മീ)
Top floor 1,362 അടി (415 മീ)
സാങ്കേതിക വിവരങ്ങൾ
നിലകൾ 108
തറ വിസ്തീർണ്ണം 2,600,000 sq ft (242,000 m2)
കമ്പനികൾ
ആർക്കിടെക്ട് David Childs (Skidmore, Owings & Merrill), Thomas Boada
സ്ട്രച്ച്ചറൽ
എഞ്ജിനീയർ
WSP Cantor Seinuk
ഡെവലപ്പർ Silverstein Properties, Inc.

ഇതിന്റെ ഉയരം 1,362 അടി (415 മീ) ആണ്. [4]

ചിത്രശാല

തിരുത്തുക
  1. Ward, Chris (2008). World Trade Center Report: A Roadmap Forward (PDF) (Report). Port Authority of New York and New Jersey. p. 26. Archived from the original (PDF) on 2008-10-04. Retrieved 2008-10-02.
  2. "Report: WTC Faces Up To 3-Year Delay". Associated Press via New York Post. New York, New York. 2008-06-30. Archived from the original on 2008-09-24. Retrieved 2008-07-05. {{cite news}}: Italic or bold markup not allowed in: |work= (help)
  3. "Freedom Tower: About the Building". Silverstein Properties. Retrieved 2008-01-21.
  4. "Redesign Puts Freedom Tower on a Fortified Base". New York Times. June 30, 2005. Retrieved 18 January 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

40°42′46.8″N 74°0′48.6″W / 40.713000°N 74.013500°W / 40.713000; -74.013500

"https://ml.wikipedia.org/w/index.php?title=1_വേൾഡ്_ട്രേഡ്_സെന്റർ&oldid=4022116" എന്ന താളിൽനിന്ന് ശേഖരിച്ചത്