വൺ ഓൺ വൺ
കൊറിയൻ ചലച്ചിത്രം
കിം കി ഡുക്ക് 2014 ൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൺ ഓൺ വൺ.[1]
വൺ ഓൺ വൺ | |
---|---|
സംവിധാനം | കിം കി ഡുക്ക് |
നിർമ്മാണം | കിം കി ഡുക്ക് Kim Soon-mo |
രചന | കിം കി ഡുക്ക് |
അഭിനേതാക്കൾ | Ma Dong-seok Kim Young-min Lee Yi-kyung |
ഛായാഗ്രഹണം | കിം കി ഡുക്ക് |
ചിത്രസംയോജനം | കിം കി ഡുക്ക് |
സ്റ്റുഡിയോ | കിം കി ഡുക്ക് |
റിലീസിങ് തീയതി |
|
രാജ്യം | സൗത്ത് കൊറിയ |
ഭാഷ | കൊറിയൻ |
സമയദൈർഘ്യം | 122 മിനിറ്റ് |
ഇതിവൃത്തം
തിരുത്തുകഒരു മേയ് 9, ന് ഓ മിൻ ജു എന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഏഴു പേരെ 'ഷാഡോ' എന്ന വിളിപ്പേരുള്ള ഏഴംഗ തീവ്രവാദ സംഘം വേട്ടയാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.[2]
സിനിമയുടെ പ്രമേയത്തിന് യഥാർത്ഥ ചരിത്രസംഭവവുമായി ബന്ധമുണ്ടെന്നും അതുകണ്ടെത്തുന്ന ചലച്ചിത്രനിരൂപകന് പതിനായിരം കോടി ഡോളർ സമ്മാനം നൽകുമെന്നും കിം കി ഡുക് പ്രഖ്യാപിച്ചിരുന്നു.[3]
പുരസ്കാരങ്ങൾ
തിരുത്തുകവെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം
ആർ റേറ്റിങ്ങ്
തിരുത്തുകദക്ഷിണകൊറിയയിൽ സിനിമക്ക് ഏറ്റവും സ്തോഭജനകമായ ചിത്രങ്ങൾക്ക് നൽകുന്ന "ആർ' റേറ്റിങ്ങ് നൽകിയാണ് പ്രദർശിപ്പിച്ചത്.
അവലംബം
തിരുത്തുക- ↑ Lee Hyo-won (19 May 2014). "Cannes: Kim Ki-duk's One on One Will Only Get DVD Release if 100,000 People See It in Theater". The Hollywood Reporter. Retrieved 30 May 2014.
- ↑ Todd Brown (2 May 2014). "Watch The Trailer For Kim Ki-duk's ONE ON ONE". Twitch Film. Archived from the original on 2014-05-07. Retrieved 27 നവംബർ 2014.
- ↑ "Kim Ki-duk throws down $10,000 challenge". The Korea Times. 29 November 2014. Retrieved 2014-11-21.