വ്യാസമഹാഭാരതം മഹാഭാരതകഥ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
വ്യാസമഹാഭാരതം മഹാഭാരതകഥ[[https://web.archive.org/web/20170707222757/http://onlinestore.dcbooks.com/books/vyaasa-mahabharatham-6-volumes Archived 2017-07-07 at the Wayback Machine.]][1] വിദ്വാൻ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്ത കൃതിയാണ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥസമുച്ചയം ആദ്യമായി പ്രസിദ്ധീകരിച്ചത് 1968ൽ ആണ്. 2008ൽ ഡി സി ബുക്സ് പുനഃപ്രസിദ്ധികരിച്ചു. 6 വാല്യങ്ങലിലായി 6500 പേജോളം വരും ഈ ഗ്രന്ഥത്തിന്. മനോഹരമായ ചിത്രങ്ങളും അനുബന്ധങ്ങളും കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളാണ് പ്രധാന ആകർഷണം. കൂടാതെ പ്രധാൻ കഥാപാത്രങ്ങളുടെ വംശാവലി, ഇതിഹാസകാലഘട്ടത്തിലെ ഭാരതത്തിന്റെ ഭൂപടം, പ്രധാന കഥാപാത്രങ്ങളുടെ അപരനാമങ്ങൾ, അംശാവതാരപ്പട്ടിക, ശബ്ദാവലി ഇവ നൽകിയിട്ടുണ്ട്. http://www.dcbooks.com/ ഡി സി ബുക്സ് കോട്ടയം[2]
Cover | |
കർത്താവ് | വിദ്വാൻ കെ. പ്രകാശം |
---|---|
ചിത്രരചയിതാവ് | നമ്പൂതിരി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി സി ബുക്സ് കോട്ടയം |
പ്രസിദ്ധീകരിച്ച തിയതി | 2008 |
ഏടുകൾ | 6500 |
ISBN | 978-81-264-2148-0 |
അവലംബം
തിരുത്തുക- ↑ "https://onlinestore.dcbooks.com/books/vyaasa-mahabharatham-6-volumes". Archived from the original on 2017-07-07.
{{cite web}}
: External link in
(help)|title=
- ↑ ഡി സി ബുക്സ് കോട്ടയം "http://www.dcbooks.com/ ഡി സി ബുക്സ് കോട്ടയം".
{{cite web}}
: Check|url=
value (help); External link in
(help)|title=