വ്യാവസായിക-സൂക്ഷ്മജൈവശാസ്ത്രം
ജൈവസാങ്കേതിക വിദ്യയുടെ ഒരു പ്രധാന ശാഖയാണ് വ്യാവസായിക-സൂക്ഷ്മജീവശാസ്ത്രം അഥവാ ഇൻഡസ്ട്രിയൽ മൈക്രോബയോളജി. വലിയ അളവിൽ വ്യാവയായികോൽപാദനത്തിന് ഉതകുന്ന തരത്തിൽ സൂക്ഷ്മജീവികളെ പരുവപ്പെടുത്തുന്ന പ്രക്രിയകൾ ഉൾപ്പെടുന്നതാണ് ഈ ശാസ്ത്രശാഖ. ഉത്പാദനവർധനവിന് വിവിധ സാങ്കേതിക വിദ്യകളെ ആശ്രയിക്കുകയും ജനിതകശാസ്ത്രത്തിലെ ആധുനിക ഗവേഷണനേട്ടങ്ങൾ വളരെക്കൂടുതലായി പ്രയോഗിക്കുകയും ചെയ്താണ് ഈ വ്യവസായികരംഗത്ത് സൂക്ഷ്മജീവികളെ ഫലപ്രദമായി ഉപയോഗിക്കുന്നത്. ഇതിനായി മ്യൂട്ടേഷനുകൾ അഥവാ ഉൽപരിവർത്തനങ്ങൾ, ജീൻ ആംപ്ലിഫിക്കേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. മനുഷ്യനാവശ്യമായ ആഹാരഘടകങ്ങളും മറ്റ് വ്യാവസായികഘടകങ്ങളുമാണ് ഈ ശാസ്ത്രശാഖയുടെ ഉൽപന്നങ്ങൾ.[1]
വൈദ്യശാസ്ത്രരംഗത്ത് വ്യാപകമായ സ്വാധീനമാണ് വ്യാവസായിക-സൂക്ഷ്മജീവിശാസ്ത്രം ചെലുത്തിയിട്ടുള്ളത്. ബാക്ടീരിയാവ്യാധികളെ തടയുന്ന ആൻറിബയോട്ടിക്കുകളുടെ ഉത്പാദനത്തിലും ജീവകങ്ങളുടെ ഉത്പാദനത്തിലും ചിലതരം രാസാഗ്നികൾ അഥവാ എൻസൈമുകളുടെ ഉത്പാദനത്തിലും ഈ ശാസ്ത്രശാഖയ്ക്ക് നിർണായക സ്വാധീനമുണ്ട്. [2]
പ്രായോഗികനേട്ടങ്ങൾ
തിരുത്തുകനിരവധി പ്രായോഗികനേട്ടങ്ങളാണ് വ്യാവസായിക-സൂക്ഷ്മജീവിശാസ്ത്രം മനുഷ്യന് നൽകിയിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിന് സഹായിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന പല ഘടകങ്ങളുടേയും ക്ഷാമമൊഴിവാക്കാനും രോഗങ്ങൾ, ദാരിദ്ര്യം എന്നിവയിൽ നിന്ന് മുക്തിനേടാനും ഈ നേട്ടങ്ങൾ സഹായിക്കുന്നു.[3]
ഫെർമെന്ററുകൾ
തിരുത്തുകആൽക്കഹോളുകളുടെ ഉത്പാദനം
തിരുത്തുകജൈവാമ്ലങ്ങളുടെ ഉത്പാദനം
തിരുത്തുകആന്റിബയോട്ടിക്കുകളുടെ ഉത്പാദനം
തിരുത്തുകഅമിനോആസിഡുകളുടെ ഉത്പാദനം
തിരുത്തുകരാസാഗ്നികളുടെ ഉത്പാദനം
തിരുത്തുകജീവകങ്ങളുടെ ഉത്പാദനം
തിരുത്തുകആഹാരഘടകങ്ങളുടെഉത്പാദനം
തിരുത്തുകവെല്ലുവിളികൾ
തിരുത്തുകസാധ്യതകൾ
തിരുത്തുക- ↑ https://courses.lumenlearning.com/boundless-microbiology/chapter/industrial-microbiology/.
{{cite web}}
: Missing or empty|title=
(help) - ↑ "microbial-production-of-vitamins-an-overview".
- ↑ Reviced edition, A textbook of microbiology (1999). A textbook of microbiology. S. Chand publications. pp. 562–662. ISBN 978-81-219-2620-1.