വോർക്കാടി
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
വോർക്കാടി കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ കർണ്ണാടക അതിർത്തിയോടുചേർന്ന സ്ഥലമാണ്. ഈ പേരിലുള്ള ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡാണിത്. ഇവിടെ ഏഴോളം ഭാഷകൾ സംസാരിക്കുന്നു. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷയാൺ`. തുളു, ബ്യാരി, ഹിന്ദി, മറാഠി, കൊങ്കണി എന്നിവയും ഇവിടെ സംസാരിക്കുന്നു. ശരാശരി സമുദ്രനിരപ്പിൽനിന്നും 12 മീറ്ററാണ് ഉയരം. മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിനു കീഴിലാണ് ഈ പ്രദേശം. കാസറഗോഡ് പട്ടണത്തിൽ നിന്നും 32 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. മഞ്ചേശ്വരത്തുനിന്നും 7 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. വോർക്കാടിയുടെ പടിഞ്ഞാറു വശം അറബിക്കടൽ ആണ്. [1][2]
Vorkady | |
---|---|
Gram Panchayat | |
Majeerpalla Vorkady | |
Coordinates: 12°45′35″N 74°55′52″E / 12.7598°N 74.9311°E | |
Country | India |
State | Kerala |
District | Kasaragod |
• ആകെ | 45.4 ച.കി.മീ.(17.5 ച മൈ) |
(2011) | |
• ആകെ | 25,756 |
• ജനസാന്ദ്രത | 570/ച.കി.മീ.(1,500/ച മൈ) |
• Official | Malayalam, Kannada, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14 |