വോളിൻ ദേശീയോദ്യാനം
വോളിൻ ദേശീയോദ്യാനം (പോളിഷ്: Woliński Park Narodowy) പോളണ്ടിലെ 23 ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. രാജ്യത്തിൻറെ വടക്കുപടിഞ്ഞറൻ ഭാഗത്ത്, വെസ്റ്റ് പോമറേണിയൻ വോയിവോഡെഷിപ്പിലെ വോളിൻ ദ്വീപിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 1960 മാർച്ച് 3 നു സ്ഥാപിതമായയ ഈ ദേശീയോദ്യാനത്തൻറെ ഭൂതല വിസ്തീർണ്ണം 109.37 ചതുരശ്ര കിലോമീറ്ററാണ് (42.23 ചതുരശ്ര മൈൽ). പാർക്കിൻെറ ആസ്ഥാനം മിയെഡ്‍സ്‍ഡ്രോജെയിൽ സ്ഥിതിചെയ്യുന്നു.
വോളിൻ ദേശീയോദ്യാനം | |
---|---|
Woliński Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | West Pomeranian Voivodeship, Poland |
Coordinates | 53°56′N 14°27′E / 53.933°N 14.450°E |
Area | 109.37 കി.m2 (42.23 ച മൈ) |
Established | 1960 |
Governing body | Ministry of the Environment |
വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങളാണ് ഇവിടെയുളളത്. ഗോസാനിലെ കടൽ ക്ലിഫുകൾ, കാവ്‍ക്സ ഗോറ, യൂറോപ്യൻ മലമ്പോത്തുകളുടെ സങ്കേതം എന്നിവയും ഇവിടുത്തെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
Sea cliff
-
Entrance to the park at Międzyzdroje beach