വോയ്ചെക്ക് ഷെസ്നി
പോളിഷ് ഫുട്ബോൾ കളിക്കാരനാണ് വോയ്ചെക്ക് ഷെസ്നി, Polish: Wojciech Tomasz Szczęsny. ഇദ്ദേഹം പോളണ്ട് ദേശീയ ടീമിനുവേണ്ടിയും ആഴ്സണൽ ക്ലബ്ബിനുവേണ്ടിയും ഗോൾകീപ്പറായി കളിക്കുന്നു.
![]() Szczęsny in August 2011 | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | Wojciech Tomasz Szczęsny | ||
ജനന തിയതി | 18 ഏപ്രിൽ 1990 | ||
ജനനസ്ഥലം | Warsaw, Poland | ||
ഉയരം | 1.96 മീ (6 അടി 5 in)[1] | ||
റോൾ | Goalkeeper | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | Arsenal | ||
നമ്പർ | 1 | ||
യൂത്ത് കരിയർ | |||
2004–2005 | Agrykola Warsaw | ||
2005–2006 | Legia Warsaw | ||
2006–2009 | Arsenal | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
2009– | Arsenal | 82 | (0) |
2009–2010 | → Brentford (loan) | 28 | (0) |
ദേശീയ ടീം‡ | |||
2007–2010 | Poland U20 | 4 | (0) |
2009–2012 | Poland U21 | 7 | (0) |
2009– | Poland | 14 | (0) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 16:53, 14 September 2013 (UTC) പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 16:55, 7 February 2013 (UTC) പ്രകാരം ശരിയാണ്. |
അവലംബംതിരുത്തുക
- ↑ "Player Profile: Wojciech Szczęsny". Premier League. ശേഖരിച്ചത് 31 January 2012.