വൈറ്റ് റോക്ക്
വൈറ്റ് റോക്ക് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു നഗരവും മെട്രോ വാൻകൂവർ റീജിയണൽ ഡിസ്ട്രിക്റ്റിലെ അംഗവുമായ ഒരു മുനിസിപ്പാലിറ്റിയുമാണ് . തെക്ക് സെമിയാമൂ ബേയുടെ അതിർത്തിയായ ഈ നഗരത്തിൻറെ മൂന്ന് വശവും സറേ നഗരത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒരു നടപ്പാലത്തിന് കുറുകെ തെക്കുകിഴക്കുഭാഗത്തായി സറേയുടെ അതിർത്തിക്കുള്ളിലുള്ള സെമിയാമൂ ഫസ്റ്റ് നേഷൻ സ്ഥിതിചെയ്യുന്നു. ജോർജിയ കടലിടുക്കിലെ സെമിയാമൂ ബേയും തെക്കൻ ഗൾഫ് ദ്വീപുകളും നഗരത്തിൻറെ തെക്ക് ഭാഗത്താണ്.
വൈറ്റ് റോക്ക് | |||
---|---|---|---|
The Corporation of the City of White Rock | |||
White Rock from Pier Bridge | |||
| |||
Coordinates: 49°1′30″N 122°48′10″W / 49.02500°N 122.80278°W | |||
Country | Canada | ||
Province | British Columbia | ||
Regional district | Metro Vancouver | ||
Incorporated | April 15, 1957 | ||
• Mayor | Darryl Walker | ||
• Governing body | White Rock City Council | ||
• MP | Kerry-Lynne Findlay (Conservative) | ||
• MLA | Trevor Halford (BC Liberal) | ||
• City | 5.13 ച.കി.മീ.(1.98 ച മൈ) | ||
ഉയരം | 80 മീ(260 അടി) | ||
(2016)[3] | |||
• City | 19,952 | ||
• ജനസാന്ദ്രത | 3,893.1/ച.കി.മീ.(10,083/ച മൈ) | ||
• നഗരപ്രദേശം | 82,368[2] | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (Pacific Daylight Time) | ||
Forward sortation area | |||
ഏരിയ കോഡ് | 604, 778, 236, 672 | ||
വെബ്സൈറ്റ് | www |