വൈറ്റ് ദ്വീപ് കാനഡയിലെ നുനാവുട്ടിൽ കിവാല്ലിക് മേഖലയിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ ആർട്ടിക്ക് ദ്വീപസമൂഹങ്ങളിലുൾപ്പെട്ടതുമായ മനുഷ്യവാസമില്ലാത്ത ദ്വീപാണ്. ഫോക്സ് ബേസിനിൽ സതാംപ്ടൺ ദ്വീപിന്റെ വടക്കേ അറ്റത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം 789 ചതുരശ്രകിലോമീറ്റർ (305 ചതുരശ്ര മൈൽ) ആണ്.[1]

White
Location of White Island on a Nunavut map
Geography
LocationFoxe Basin
Coordinates65°50′N 84°50′W / 65.833°N 84.833°W / 65.833; -84.833 (White Island)
ArchipelagoCanadian Arctic Archipelago
Area789 കി.m2 (305 ച മൈ)
Highest point1,100 മീ (3,609 അടി)
Administration
NunavutNunavut
RegionQikiqtaaluk
Demographics
Population0
  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2012-10-06. Retrieved 2011-05-05.
"https://ml.wikipedia.org/w/index.php?title=വൈറ്റ്_ദ്വീപ്_(നുനാവട്)&oldid=3645775" എന്ന താളിൽനിന്ന് ശേഖരിച്ചത്