വൈറ്റ് ഡ്രിൻ

കൊസോവോ, വടക്കൻ അൽബേനിയ എന്നിവിടങ്ങളിലെ ഒരു നദി

കൊസോവോ [a] വടക്കൻ അൽബേനിയ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന 140 കിലോമീറ്റർ (87 മൈൽ) ദൈർഘ്യമേറിയ ഡ്രിൻ നദിയുടെ പ്രധാന നീർച്ചാൽ ആണ് വൈറ്റ് ഡ്രിൻ(അൽബേനിയൻ: Drini i Bardhë, Serbian: Бели Дрим / Beli Drim).

വൈറ്റ് ഡ്രിൻ
Drini i Bardhë
Beli Drim
/ Бели Дрим
Waterfall at the mouth of the White Drin river
CountryKosovo[a], Albania
Physical characteristics
പ്രധാന സ്രോതസ്സ്Žljeb mountain, north of Peja, Kosovo[a]
നദീമുഖംwith Black Drin forms the Drin, at Kukës, Albania
42°5′30″N 20°23′41″E / 42.09167°N 20.39472°E / 42.09167; 20.39472
നീളം136 കി.മീ (85 മൈ)[1]
Discharge
  • Average rate:
    66 m3/s (2,300 cu ft/s)[1]
നദീതട പ്രത്യേകതകൾ
Progressionഫലകം:RDrin
നദീതട വിസ്തൃതി4,964 കി.m2 (1,917 ച മൈ)
White Drin river and its canyon

പ്രവാഹം

തിരുത്തുക

വൈറ്റ് ഡ്രിന്നിന്റെ ആർക്ക് ആകൃതിയിലുള്ള 122 കിലോമീറ്റർ (76 മൈൽ) ദൈർഘ്യമുള്ള പ്രവാഹമായ കൊസോവോ വിഭാഗം പൂർണ്ണമായും കൊസോവോയുടെ സെമി കാർസ്റ്റ് ഭാഗത്താണ് ഒഴുകുന്നത്.[2]പെജ പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള ഷ്ലെബ് പർവ്വതത്തിന്റെ തെക്കൻ ചരിവുകളിലാണ് നദി ഉത്ഭവിക്കുന്നത്. റഡാവസ്ക ഗുഹയ്ക്കടുത്താണ് നദിയുടെ നീരുറവകൾ. ഗുഹ മൾട്ടി ലെവൽ ആണ്. കൂടുതൽ പര്യവേക്ഷണം ചെയ്യപ്പെടുന്നില്ല. അതിനകത്ത് ഒരു തടാകവുമുണ്ട്.

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 1.2 Kosovo is the subject of a territorial dispute between the Republic of Kosovo and the Republic of Serbia. The Republic of Kosovo unilaterally declared independence on 17 February 2008, but Serbia continues to claim it as part of its own sovereign territory. The two governments began to normalise relations in 2013, as part of the Brussels Agreement. Kosovo is recognized as an independent state by 104 out of 193 United Nations member states.
  1. 1.0 1.1 Drin/Drim River Sub-basin
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-04-27. Retrieved 2020-02-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈറ്റ്_ഡ്രിൻ&oldid=3800197" എന്ന താളിൽനിന്ന് ശേഖരിച്ചത്