വൈറ്റ് ചിക്ക്സ്
2004-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് വൈറ്റ് ചിക്ക്സ്. ഷോൺ വയാൻസും മാർലോൺ വയാൻസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സ്ത്രീ വേഷം കെട്ടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഇതിവൃത്തം.
വൈറ്റ് ചിക്ക്സ് | |
---|---|
സംവിധാനം | Keenen Ivory Wayans |
നിർമ്മാണം | Keenen Ivory Wayans Shawn Wayans Marlon Wayans |
രചന | Keenen Ivory Wayans Shawn Wayans Marlon Wayans |
അഭിനേതാക്കൾ | Shawn Wayans Marlon Wayans Busy Phillips Terry Crews Jennifer Carpenter Jaime King Lochlyn Munro Jessica Cauffiel Frankie Faison Brittany Daniel |
ഛായാഗ്രഹണം | Steven Bernstein |
സ്റ്റുഡിയോ | Revolution Studios |
വിതരണം | Columbia Pictures |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $37 million[1] |
സമയദൈർഘ്യം | 110 minutes |
ആകെ | $113,086,475[1] |
കഥാപാത്രങ്ങൾ
തിരുത്തുക- ഷോൺ വയാൻസ് as കെവിൻ കോപ്ലാൻഡ്/ബ്രിട്ടാനി വിൽസൺ
- മാർലോൺ ന as മാർകസ് കോപ്ലാൻഡ്/ടിഫാനി വിൽസൺ
- ബിസി ഫിലിപസ് as കാരൻ Googlestein
- ജെസിക്കാ കോഫിയേൽ as ടോറി
- ജെന്നിഫർ കാർപെൻറർ as ലിസ
- ജെയ്മെ കിങ് as ഹീതർ വാൻഡർഗെൽഡ്
- ബ്രിട്ടാനി ഡാനിയേൽ as മെഗാൻ വാൻഡർഗെൽഡ്
- ടെറി ക്രൂസ് as Latrell Spencer
- John Heard as Warren Vandergeld
- Frankie Faison as Section Chief Elliott Gordon
- Lochlyn Munro as Agent Jake Harper
- Eddie Velez as Agent Vincent Gomez
- Maitland Ward as Brittany Wilson
- Anne Dudek as Tiffany Wilson
- Rochelle Aytes as Denise Porter
- John Reardon as Heath
- Faune A. Chambers as Gina Copeland
- Steven Grayhm as Russ
- Drew Sidora as Shaunice
- Casey Lee as Tony
- Kevin Blatch as Aubrey
- David Lewis as Josh
- Suzy Joachim as Elaine Vandergeld
സൌണ്ട് ട്രാക്സ്
തിരുത്തുക- "ലാറ്റിൻ തഗ്സ്" – സൈപ്രസ് ഹിൽ
- "Hey Ms. Wilson" – The Penfifteen Club
- "ഷേക്ക് ഇറ്റ്(Like a White Girl)" – Jesse Jaymes (Copeland)
- "A Thousand Miles" – Vanessa Carlton
- "Realest Niggas" – 50 Cent, Notorious B.I.G., Eminem
- "White Girls" – Mighty Casey
- "Dance City" – Oscar Hernandez
- "Trouble" – P!nk
- "U Can't Touch This" – MC Hammer
- "Dance, Dance, Dance" – The Beach Boys
- "Guantanamera" – Jose Fernandez Diaz
- "It's My Life" – No Doubt
- "(I Got That) Boom Boom" – Britney Spears, Ying Yang Twins
- "Bounce (The Bandit Club Remix) " - Stock, IC Green
- "Crazy in Love" – Beyoncé, Jay-Z
- "ഇറ്റ്സ് ട്രിക്കി" – റൺ–ഡി.എം.സി.
- "This Love" – മാരോൺ 5
- "No Control" – Blackfire
- "I Wanna Know" – Joe
- "Tipsy" – J-Kwon
- "Satisfaction" – Benny Benassi
- "Let's Get It Started" – Black Eyed Peas
- "Move Your Feet" – Junior Senior
- "Final Heartbreak" – Jessica Simpson
- "I Need Your Love Tonight" – എൽവിസ് പ്രിസ്ലി