വൈറ്റക്സ് ല്യൂസൻസ് അഥവാ പ്യൂറിറി എന്നറിയപ്പെടുന്നത് ന്യൂസിലാന്റിൽ തദ്ദേശീയമായി കാണപ്പെടുന്ന നിത്യഹരിത സസ്യമാണ്. ലാമിയേഷ്യേ എന്ന ഫാമിലിയിലാണ് ഇതുൾപ്പെടുന്നത്. ഇരുപത് മീറ്റർ ഉയരത്തിൽ വളരുന്ന ഇവ ഒന്നര മീറ്റർ വരെ വ്യാസമുള്ള തടികളുണ്ടാക്കുന്നു. കടും പച്ചനിറമുള്ള ഇലകളാണിവയ്ക്ക്. പാൽമേറ്റ് രീതിയിലുള്ള ഇലകളുടെ വിന്യാസവുമുണ്ട്.

Puriri
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. lucens
Binomial name
Vitex lucens
Kirk
A large puriri near Ruapekapeka, Northland
  • Biology- Concepts and Applications, Cecie Starr, ISBN-04950391984, Page: 466
"https://ml.wikipedia.org/w/index.php?title=വൈറ്റക്സ്_ല്യസൻസ്&oldid=1959073" എന്ന താളിൽനിന്ന് ശേഖരിച്ചത്