വൈപ്പിൻ വാട്ടർ മെട്രോ നിലയം

കൊച്ചി വാട്ടർ മെട്രോ സംവിധാനത്തിലെ ഒരു നിലയമാണ് വൈപ്പിൻ വാട്ടർ മെട്രോ നിലയം. [1] വൈപ്പിൻ ദ്വീപിൽ ഫോർട്ട് കൊച്ചി-വൈപ്പിൻ റോറോ ജെട്ടിക്ക് സമീപമായാണ് ഈ നിലയം സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിലയം ഉദ്ഘാടനം ചെയ്ത. വാട്ടർ മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 26 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[2]

Vypin water metro station

വൈപ്പിൻ വാട്ടർ മെട്രോ സ്റ്റേഷൻ
Vypin station entrance
LocationIndia
Owned byKochi Water Metro Limited
Operated byKochi Water Metro
History
തുറന്നത്26 ഏപ്രിൽ 2023 (2023-04-26)

അവലംബങ്ങൾ

തിരുത്തുക
  1. Daily, Keralakaumudi. "കന്നിയാത്ര കളറാക്കി കൊച്ചി വാട്ടർ മെട്രോ". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2023-04-26.
  2. "kochi water metro: കൊച്ചി വാട്ടർ മെട്രോ; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ യാത്ര ചെയ്യാം". India Today Malayalam (in ഹിന്ദി). Retrieved 2023-04-26.